കോഴിക്കോട് ജില്ലയില്‍ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച 5 അക്ഷയ ലൊക്കേഷനുകളിലേക്കുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച 1.കൊടശ്ശേരി (അത്തോളി പഞ്ചായത്ത് ), 2. കൂമുള്ളി (അത്തോളി പഞ്ചായത്ത് ), 3. തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്) 4. അരയിടത്തുപാലം (കോഴിക്കോട് കോര്പറേഷൻ), 5 . മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ) എന്നീ അക്ഷയ ലൊക്കേഷനുകളിലേക്കുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഫൈനൽ റാങ്ക് ലിസ്റ്റ് താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്.
Share your comments below