പാലക്കാട് ജില്ലയിലെ ഒഴിവുണ്ടായിരുന്ന 39 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈൻ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും, ഫോം മാര്‍ക്കിന്റെയും അടിസ്ഥാനത്തിലുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷയ വെബ്സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുളളതാണ്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തിയതി മുതൽ 14 ദിവസത്തിനകം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ജനസേവനകേന്ദ്രം ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കാവുന്നതാണ്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ലഭ്യമാണ്. https://drive.google.com/file/d/1R-vEWZvnvQONt5EyfXEdGxIMyRJ7camE/view?usp=sharing
പാലക്കാട് ജില്ലയിലെ ഒഴിവുണ്ടായിരുന്ന 39 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈൻ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും, ഫോം മാര്‍ക്കിന്റെയും അടിസ്ഥാനത്തിലുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷയ വെബ്സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുളളതാണ്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തിയതി മുതൽ 14 ദിവസത്തിനകം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ജനസേവനകേന്ദ്രം ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കാവുന്നതാണ്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ലഭ്യമാണ്.
https://drive.google.com/file/d/1R-vEWZvnvQONt5EyfXEdGxIMyRJ7camE/view?usp=drive_link
Share your comments below